பொருள் : അനുചിതമായ രീതിയില്‍ അധികാരം സ്ഥാപിക്കുക
எடுத்துக்காட்டு :
അയാള്‍ കര്‍ഷകരുടെ ഭൂമി തട്ടിപ്പറിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരാളില്‍ നിന്ന് ബലമായി പിടിച്ചു വാങ്ങുക.
எடுத்துக்காட்டு :
കൊള്ളക്കാര്‍ യാത്രക്കാരുടെ എല്ലാ സാധനങ്ങളും തട്ടിപ്പറിച്ചു.
ஒத்த சொற்கள் : കൊള്ളയടിക്കുക, പിടിച്ചുപറിക്കുക
பிற மொழிகளில் மொழிபெயர்ப்பு :