பொருள் : അറിയുന്നതിനായി കൈവിരലുകള്‍കൊണ്ട് തൊട്ട് അല്ലെങ്കില്‍ അമര്‍ത്തി നോക്കുക
எடுத்துக்காட்டு :
ശ്യാം അച്ഛന്റെ പോക്കറ്റ് തപ്പി നോക്കി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വ്യക്തി, വസ്തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
எடுத்துக்காட்டு :
പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
ஒத்த சொற்கள் : അന്വേഷിക്കുക, കണ്ടെത്തുക, തിരയുക, തേടുക, പരിശോധിക്കുക
பிற மொழிகளில் மொழிபெயர்ப்பு :