பொருள் : ഒരു ദ്രാവിഡ ഭാഷ അതു വളരെ പ്രാചീന കാലം മുതല്‍ തന്നെ ദക്ഷിണ ഭാരതത്തിലേയും ശ്രീലങ്കയിലേയും തമിഴന്മാര് സംസാരിച്ചിരുന്നു.
எடுத்துக்காட்டு :
അവര്‍ രണ്ടു പേരും തമിഴില്‍ സംസാരിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
The Dravidian language spoken since prehistoric times by the Tamil in southern India and Sri Lanka.
tamilபொருள் : തമിഴ് ഭാഷയെ സംബന്ധിക്കുന്ന.
எடுத்துக்காட்டு :
തമിഴ് സാഹിത്യം വളരെ ഉന്നതമാണ്.
பொருள் : തമിഴ്നാടിനെ സംബന്ധിക്കുന്ന.
எடுத்துக்காட்டு :
ചരിത്രകാരന്മാര് തമിഴ് സംസ്ക്കാരത്തെ ഭാരതത്തിലെ ഏറ്റവും പഴയ സംസ്ക്കാരമായി കണക്കാക്കുന്നു.
ஒத்த சொற்கள் : തമിഴക
பிற மொழிகளில் மொழிபெயர்ப்பு :
तमिलनाडु का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।
इतिहासकारों ने तमिल संस्कृति को भारत की सबसे पुरानी संस्कृति माना है।Of or relating to a speaker of the Tamil language or the language itself.
Tamil agglutinative phrases.