பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തലസ്ഥാനം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തലസ്ഥാനം   നാമം

பொருள் : പല തരത്തിലുള്ള മനുഷ്യര് വസിക്കുന്ന ഗ്രാമത്തിനേലും വലിയ വാസസ്ഥലം.

எடுத்துக்காட்டு : മുംബൈ ഭാരതത്തിലെ ഏറ്റവം വലിയ പട്ടണമാണു്.

ஒத்த சொற்கள் : അന്തര്നതഗരം, ആസ്ഥാന നഗരം, കോട്ടയാല്‍ ചുറ്റപ്പെട്ട, തലസ്ഥാന നഗരി, നഗരം, നഗരി, പട്ടണം, പുരം, പുരി, മുനിസിപ്പാലിറ്റി, മൂലനഗരം

பொருள் : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.

எடுத்துக்காட்டு : ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ്‌ ആകുന്നു.

ஒத்த சொற்கள் : ആസ്ഥാനനഗരം, തലസ്ഥാനനഗരി, നിഗമം, പട്ടണം, പത്തനം, പുടഭേദം, പുടഭേദനം, പുരി, പൂരു്‌, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, രാജധാനി, സ്ഥാനീയം


பிற மொழிகளில் மொழிபெயர்ப்பு :

किसी देश या प्रदेश का वह प्रधान नगर जहाँ से उसका शासन होता है।

उत्तर प्रदेश की राजधानी लखनऊ है।
महापुरी, राजधानी

A seat of government.

capital