பொருள் : ക്രോധപൂർവം വിരട്ടിയതിനു ശേഷം പറയുന്ന കാര്യം.
எடுத்துக்காட்டு :
അച്ഛന്റെ ശകാരത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായി രാമന് വീടു വിട്ട് ഓടിപ്പോയി.
ஒத்த சொற்கள் : ആക്ഷേപവാക്ക്, ശകാരം
பிற மொழிகளில் மொழிபெயர்ப்பு :
An act or expression of criticism and censure.
He had to take the rebuke with a smile on his face.பொருள் : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന
எடுத்துக்காட்டு :
വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം
ஒத்த சொற்கள் : അടയാളം, മുന്നറിയിപ്പ്, സിഗ്നല്‍, സൂചന
பிற மொழிகளில் மொழிபெயர்ப்பு :