பொருள் : തായ്വാനെ സംബന്ധിക്കുന്ന.
எடுத்துக்காட்டு :
ഞങ്ങള്‍ തൈപിയിലെ കാഴ്ചബംഗളാവില്‍ തായ്വാന് കലയുടെ അത്ഭുത സൃഷ്ടികള്‍ കണ്ടു.
ஒத்த சொற்கள் : തായ്വാന്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തായ് ലാന്റിലെ ഭാഷയെ സംബന്ധിക്കുന്ന.
எடுத்துக்காட்டு :
ഞങ്ങളെല്ലാവരും കൂടി ഒരു തായ് സിനിമ കണ്ടു.