பொருள் : തുറിച്ചു നോക്കുക
எடுத்துக்காட்டு :
നാൽക്കവലയിൽ നിൽക്കുന്ന ഒരു തെമ്മാടി പെണ്ണുങ്ങളെ തുറിച്ചു നോക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദേഷ്യത്തോടു കൂടി നോക്കുക.
எடுத்துக்காட்டு :
അധികാരി ആദ്യം ശിപായിയെ തുറിച്ചു നോക്കി എന്നിട്ട് ചീത്ത പറയാന്‍ തുടങ്ങി.
ஒத்த சொற்கள் : ഉററുനോക്കുക
பிற மொழிகளில் மொழிபெயர்ப்பு :