பொருள் : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.
எடுத்துக்காட்டு :
വേട്ടക്കാരന് വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.
ஒத்த சொற்கள் : വിതറുക
பொருள் : പൊടി മുതലായവ ഏതെങ്കിലും പദാര്‍ഥത്തിന്റെ പുറത്ത് തൂളുക
எடுத்துக்காட்டு :
ഡോക്ടര്‍ മുറിവില്‍ മരുന്ന് തൂളികൊണ്ടിരുന്നു
ஒத்த சொற்கள் : തൂളുക
பிற மொழிகளில் மொழிபெயர்ப்பு :