பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തെറ്റായ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തെറ്റായ   ക്രിയാവിശേഷണം

பொருள் : ശരിയായ രീതിയില്‍ അല്ലാതെ

எடுத்துக்காட்டு : താങ്കള്‍ ഏതു കാര്യവും മുറപ്രകാരം അല്ലാതെ എന്തുകൊണ്ടാണ്‍ ചെയ്യുന്നത്

ஒத்த சொற்கள் : നിരയല്ലാതെ, മുറപ്രകാരം അല്ലാതെ


பிற மொழிகளில் மொழிபெயர்ப்பு :

बिना विधि या तौर-तरीके के।

आप कोई भी कार्य विधिहीनतः ही क्यों करते हैं?
कुविधिपूर्वक, बेतरीक़े, विधिहीनतः

In an unsystematic manner.

His books were lined up unsystematically on the shelf.
unsystematically

തെറ്റായ   നാമവിശേഷണം

பொருள் : അനുചിതമായ.

எடுத்துக்காட்டு : അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു്‌ കാരണമായി.

ஒத்த சொற்கள் : അനാശാസ്യ, അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അശ്ളീലമായ, അസഭ്യമായ, ആഭാസമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത


பிற மொழிகளில் மொழிபெயர்ப்பு :

जो संगत या उचित न हो।

उसकी अनुचित बातें आपसी कलह का कारण बन गई।
अनुचित, अनुपयुक्त, अयथार्थ, अयथोचित, अयाथार्थिक, अलीन, अविहित, अवैध, असंगत, असमीचीन, गलत, ग़लत, नामुनासिब, बेजा, विसंगत

Not suitable or right or appropriate.

Slightly improper to dine alone with a married man.
Improper medication.
Improper attire for the golf course.
improper

பொருள் : ശരിയല്ലാത്തത്

எடுத்துக்காட்டு : തെറ്റായ വാക്യങ്ങള്‍ ശരിയായി എഴുതുക


பிற மொழிகளில் மொழிபெயர்ப்பு :

जो सही न हो।

अशुद्ध वाक्यों को शुद्ध करके लिखो।
अशुद्ध, गलत, ग़लत

பொருள் : തെറ്റു ചെയ്യുന്ന സ്വഭാവം അല്ലെങ്കില്‍ തെറ്റിന്റെ ഭാഗത്തേയ്ക്ക് പ്രവര്ത്തിക്കുന്ന.

எடுத்துக்காட்டு : ധ്യാ‍നം തെറ്റായ പ്രവര്ത്തികളെ അകറ്റും.

ஒத்த சொற்கள் : ചീത്തയായ, ദുഷിച്ച

பொருள் : സാന്മാര്ഗ്ഗികത ഇല്ലാത്ത, ധാര്മ്മികമായതല്ലാത്ത.

எடுத்துக்காட்டு : രാഷ്ട്രത്തിന്റെ അമരക്കാരന്‍ തന്നെ കൈക്കൂലി, കളവ് തുടങ്ങിയ അനീതിപൂര്ണ്ണമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഗതി എന്താകും!

ஒத்த சொற்கள் : അനീതിപൂര്ണമായ, അഴിമതിനിറഞ്ഞ, ഉചിതമല്ലാത്ത, നീതിവിരുദ്ധമായ


பிற மொழிகளில் மொழிபெயர்ப்பு :

जिसमें नैतिकता न हो या जो नैतिक न हो।

जब राष्ट्र के कर्णधार ही घूसखोरी, चोरी जैसे अनैतिक काम करेंगे तो इस देश का क्या होगा!।
अनीतिपूर्ण, अनुचित, अनैतिक, गलत, ग़लत, नीतिविरुद्ध, नैतिकताहीन

Deliberately violating accepted principles of right and wrong.

immoral