பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തേജസ്സു്‌ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തേജസ്സു്‌   നാമം

பொருள் : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

எடுத்துக்காட்டு : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

ஒத்த சொற்கள் : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


பிற மொழிகளில் மொழிபெயர்ப்பு :

பொருள் : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു

எடுத்துக்காட்டு : സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി

ஒத்த சொற்கள் : ഒലി, ഒളി, കാന്തി, തിളക്കം, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, ഭൌമം, മിനുക്കം, മെഴുപ്പു്‌, ശൊഭ


பிற மொழிகளில் மொழிபெயர்ப்பு :

एक प्रसिद्ध हिन्दू त्योहार जिसमें फाल्गुन की पूर्णिमा की रात में चौराहों आदि पर आग जलाते हैं और एक-दूसरे पर रंग, अबीर आदि डालते हैं एवं परस्पर हास-परिहास भी करते हैं।

हम होलिका दहन में शामिल होने के लिए मंदिर जाते हैं।
होलिका दहन, होलिका-दहन, होली

பொருள் : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു.

எடுத்துக்காட்டு : സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി.

ஒத்த சொற்கள் : ഒലി, ഒളി, കാന്തി, കാഴ്ച്ച, കൃത്രിമ ഛവി, ഛവി, തിളക്കം, തെളിച്ചം, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, പ്രസാദം, ഭൌമം, മഹസ്സു്‌, മിനുക്കം, മെഴുപ്പു്‌, രുക്കു്‌, ലേശ്യ, ശൊഭ


பிற மொழிகளில் மொழிபெயர்ப்பு :

(physics) electromagnetic radiation that can produce a visual sensation.

The light was filtered through a soft glass window.
light, visible light, visible radiation