பொருள் : നിയന്ത്രണമില്ലാത്ത അവസ്ഥ.
எடுத்துக்காட்டு :
രാജാവിന്റെ തോന്ന്യാസം കാരണം പ്രജകളുടെ ഇടയില്‍ ഭീതി പടര്‍ന്നു .
ஒத்த சொற்கள் : താന്തോന്നിത്വം
பிற மொழிகளில் மொழிபெயர்ப்பு :
निरंकुश होने की अवस्था।
राजा की निरंकुशता से प्रजा में भय व्याप्त था।பொருள் : മറ്റൊരാളുടെ ആഗ്രഹമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിപ്പിക്കുക.
எடுத்துக்காட்டு :
നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല.
ஒத்த சொற்கள் : താന്തോന്നിത്തം
பிற மொழிகளில் மொழிபெயர்ப்பு :
Resolute adherence to your own ideas or desires.
bullheadedness, obstinacy, obstinance, pigheadedness, self-will, stubbornnessபொருள் : തോന്നിയ പടിയുള്ള പെരുമാറ്റം
எடுத்துக்காட்டு :
നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല
பிற மொழிகளில் மொழிபெயர்ப்பு :