பொருள் : മംഗള അവസരത്തില്‍ വാതില്ക്കല് അലങ്കാരമായി കെട്ടുന്ന മാല അതില്‍ ഇലകള്‍ പൂക്കള്‍ എന്നിവ ഉണ്ടായിരിക്കും
எடுத்துக்காட்டு :
വാതില്ക്കല് മനോഹര്മായ തോരണം വിളങ്ങുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉത്സവം തുടങ്ങിയ അവസരങ്ങളിൽ പൂക്കള്‍, നൂല് തുണി എന്നിവ കൊണ്ടുള്ള അലങ്കാരം
எடுத்துக்காட்டு :
അവന് പ്രവേശന കവാടത്തില്‍ തോരണം തൂക്കി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും സാധനത്തിന്റെ അടുത്ത് ഭംഗിക്കു വേണ്ടി തൂക്കിയിടുന്ന മറ്റൊരു സാധനം.
எடுத்துக்காட்டு :
അവന് പൊടിപ്പും തോരണം ഉണ്ടാക്കുന്ന പണിയിലാണ്.
பிற மொழிகளில் மொழிபெயர்ப்பு :
किसी चीज़ के किनारे पर शोभा के लिए बनाया या लगाया हुआ लटकनेवाला लहरियेदार किनारा।
वह झालर बनाने का काम करता है।