பொருள் : ശോഭിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
സൂര്യാസ്തമന സമയത്ത് ആകാശത്തിന്റെ ശോഭ വര്‍ദ്ധിക്കുന്നു.
ஒத்த சொற்கள் : ശോഭ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തീയുടെ മുകളില്‍ വന്നുകൊണ്ടിരിക്കുന്ന ചൂടു്.
எடுத்துக்காட்டு :
കാട്ടില്‍ പടര്‍ന്നു പിടിച്ച തീ ആകാശത്തോളം ഉയര്‍ന്നിരുന്നു.
ஒத்த சொற்கள் : അഗ്നിശിഖ, ചൂടു്, ജ്വലിക്കുന്നതു്, തീജ്വാല, തീനാക്കു്, തീനാമ്പു്, തീനാളം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.
எடுத்துக்காட்டு :
വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .
ஒத்த சொற்கள் : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, ജ്വലനം, തരളത, തിളു തിളക്കം, തേജശ്ശു്, ദ്യോതം, പകിട്ടൂ്, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശോഭ, ശ്രേഷ്ഠത, സ്ഫുരണം
பிற மொழிகளில் மொழிபெயர்ப்பு :