பொருள் : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.
எடுத்துக்காட்டு :
താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.
ஒத்த சொற்கள் : വേദനിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ദുഃഖം സഹിക്കുക.
எடுத்துக்காட்டு :
ഈ ലോകത്ത് അധികം ജനങ്ങളും അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ ദുഃഖിക്കുന്നു.
ஒத்த சொற்கள் : സങ്കടപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക
எடுத்துக்காட்டு :
മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല
ஒத்த சொற்கள் : ആലോചിച്ചുവിഷമിക്കുക, വേദനിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
खेद या दुख करना।
मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।பொருள் : ഒരുപാട് കഷ്ടപ്പെടുക
எடுத்துக்காட்டு :
അവന് ഇല്ലായ്മകള്‍ കൊണ്ട് ഞെരിഞ്ഞമരുകയാണ്
ஒத்த சொற்கள் : കഷ്ടപ്പെടുക, ഞെരിഞ്ഞമരുക
பிற மொழிகளில் மொழிபெயர்ப்பு :