பொருள் : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്‍മ്മം.
எடுத்துக்காட்டு :
ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.
ஒத்த சொற்கள் : അധര്‍മ്മം, അഭിചാരം, ദുരാചാരം, പാപകര്‍മ്മം
பொருள் : നീതിക്ക് വിരുദ്ധമായ കാര്യം
எடுத்துக்காட்டு :
ദുഷ്ടന് എല്ലായ്പ്പോഴും ദുഷ്കര്മ്മങ്ങളില് മുഴുകിയിരിക്കുന്നു
ஒத்த சொற்கள் : അനീതി, നീചപ്രവൃത്തി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചീത്ത പ്രവര്‍ത്തികള്‍.
எடுத்துக்காட்டு :
നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് കിട്ടും.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഗുണത്തിനു വിപരീതമായ കാര്യം.
எடுத்துக்காட்டு :
ഇപ്പോള്‍ സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.
ஒத்த சொற்கள் : അന്യായം, ദുരാചാരം
பிற மொழிகளில் மொழிபெயர்ப்பு :
Activity that transgresses moral or civil law.
He denied any wrongdoing.