பொருள் : ശരീരത്തിലെ ഒരു നാളി ഹൃദയത്തില്‍ നിന്ന് ശുദ്ധ രക്തം ശരീരത്തിന്റെ പല ഭാഗത്തും ഇത് എത്തിക്കുന്നു.
எடுத்துக்காட்டு :
ധമനിയില്‍ ശുദ്ധ രക്തം ഒഴുകുന്നു
பிற மொழிகளில் மொழிபெயர்ப்பு :
शरीर की वह नली जिसके द्वारा हृदय से चलकर शुद्ध रक्त सारे शरीर में पहुँचता है।
धमनी में शुद्ध रक्त बहता है।A blood vessel that carries blood from the heart to the body.
arteria, arterial blood vessel, arteryபொருள் : സ്രവങ്ങള്‍ അല്ലെങ്കില്‍ ഉത്സര്ജ്ജിിക്കപ്പെടുന്നവയെ വഹിച്ചുകൊണ്ടുപോകുന്ന നാളികാരൂപത്തിലുള്ള നിര്‍മ്മിതികള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള ദ്രവ പദാര്‍ത്ഥം ഉണ്ടായിരിക്കും
எடுத்துக்காட்டு :
നമ്മുടെ ശരീരത്തില്‍ പല തരത്തിലുള്ള വാഹിനികള്‍ ഉണ്ട്
ஒத்த சொற்கள் : നാളി, നാളിക, വാഹിനി
பிற மொழிகளில் மொழிபெயர்ப்பு :
A bodily passage or tube lined with epithelial cells and conveying a secretion or other substance.
The tear duct was obstructed.