பொருள் : ഏതെങ്കിലും ജാതി, വര്ഗ്ഗം, സ്ഥാനം മുതലായവയ്ക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യം അല്ലെങ്കില്‍ ഏര്പ്പാട്.
எடுத்துக்காட்டு :
പ്രജകളെ രക്ഷിക്കേണ്ടത് രാജാവിന്റെ ധര്മ്മമാണ്.
ஒத்த சொற்கள் : കര്ത്തവ്യം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പരലോകം, ഈശ്വരന്‍ മുതലായവയില്‍ വിശ്വാസവും ഉപാസനയും അര്പ്പിക്കുന്ന പ്രത്യേക രീതി.
எடுத்துக்காட்டு :
ഹിന്ദു മതത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതിനു മറ്റു മതങ്ങളുടെ നേരെ സഹനശീലതയുണ്ട്.
பிற மொழிகளில் மொழிபெயர்ப்பு :
A strong belief in a supernatural power or powers that control human destiny.
He lost his faith but not his morality.பொருள் : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.
எடுத்துக்காட்டு :
രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.
ஒத்த சொற்கள் : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്, മുറ, വിധേയം
பிற மொழிகளில் மொழிபெயர்ப்பு :
The social force that binds you to the courses of action demanded by that force.
We must instill a sense of duty in our children.பொருள் : സ്വര്ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.
எடுத்துக்காட்டு :
ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ് ഏറ്റവും വലിയ ധര്മ്മം .
ஒத்த சொற்கள் : കടമ, ദാനം, ധര്മ്മാചരണം, ധാര്മ്മികത, നീതിബോധം, പുണ്യം, ഭിക്ഷ, മതം, സദാചാരം, സദാചാരാനുഷ്ഠാനം
பிற மொழிகளில் மொழிபெயர்ப்பு :
परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।
दीन-दुखियों की सेवा ही सबसे बड़ा धर्म है।