பொருள் : ഏതെങ്കിലും ആപത്തിനേയോ പ്രതിസന്ധിയെയോ നേരിടുന്നതിനുള്ള മനസ്സിന്റെ ഉറപ്പ്.
எடுத்துக்காட்டு :
ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്കു വന്ന് കാണ്.
ஒத்த சொற்கள் : ആത്മവീര്യം, ഉള്ളൂക്ക്, ചങ്കുറപ്പ്, ചങ്കൂറ്റം, തന്റേടം, ധീരത, നെഞ്ചൂറ്റം, മനോബലം
பிற மொழிகளில் மொழிபெயர்ப்பு :
मन की वह दृढ़ता जो कोई बड़ा काम करने में प्रवृत्त करती है या जिसके कारण हम निडर होकर किसी खतरे आदि का सामना करते हैं।
साहस हो तो अकेले में आकर मिलो।A quality of spirit that enables you to face danger or pain without showing fear.
braveness, bravery, courage, courageousnessபொருள் : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു് മനസ്സിന്റെ ദൃഢനിശ്ചയം.
எடுத்துக்காட்டு :
ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന്‍ സാധിക്കും.
ஒத்த சொற்கள் : അന്തര്‍ ബലം, അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്‍ക്കരുത്തു്, ചങ്കൂട്ടം, ദൃഡവിശ്വാസം, ധീരചിത്തത, ധീരത, ധീരത്വം, നിര്‍ഭയത്വം, നെഞ്ചുറപ്പു്, പരാക്രമം, പ്രൌഢി, മനക്കരുത്തു്, മനശ്ശക്തി, മനസ്സുറപ്പു്, മനോബലം, മറം, വിക്രമം, വിപദി, വീര്യം, വീറു്, ശൌര്യം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സാമര്‍ഥ്യം
எடுத்துக்காட்டு :
അവന് സാമര്‍ഥ്യത്തോടെ ഉത്തരം നല്കി
ஒத்த சொற்கள் : ഉണർവ്, ഉറപ്പ്, സാമര്‍ഥ്യം
பிற மொழிகளில் மொழிபெயர்ப்பு :
The intellectual ability to penetrate deeply into ideas.
astuteness, deepness, depth, profoundness, profundity