பொருள் : വ്യക്തി ഗുണം മുതലായവ )നഷ്ടമാവുക
எடுத்துக்காட்டு :
അഹങ്കാരം മനുഷ്യനെ നശിപ്പിക്കും
ஒத்த சொற்கள் : ഇല്ലാതാക്കുക, ക്ഷയിപ്പിക്കുക, നാശമാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും സാധൻ ആവശ്യമില്ലാതെ ഉപയോഗിക്കുക
எடுத்துக்காட்டு :
ഈ വണ്ടി വളരെയധിക ഇന്ധനം നശിപ്പിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
किसी सुविधा आदि के बदले में शुल्क आदि लेना।
पुस्तकालय का उपयोग करने के लिए नाममात्र शुल्क लेते हैं।பொருள் : കളങ്കപ്പെടുത്തി അല്ലെങ്കില്‍ ചീത്തപ്പേര് ഉണ്ടാക്കി നശിപ്പിക്കുക
எடுத்துக்காட்டு :
ദുഷ്ടന് തന്റെ ദുഷ്പ്രവൃത്തിയാല്‍ അവന്റെ മാതാപിതാക്കളുടെ പേര് കളങ്കപ്പെടുത്തി
ஒத்த சொற்கள் : കളങ്കപ്പെടുത്തുക, ചീത്തപേര്ഉണ്ടാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
कलंकित या बदनाम करके नष्ट करना।
दुष्ट व्यक्ति अपनी दुष्टता से अपने माता-पिता का नाम डुबा देता है।பொருள் : വസ്തുക്കള്‍ തുറന്ന് പരിശോധിക്കുക അല്ലെങ്കില്‍ രൂപം മാറ്റുക
எடுத்துக்காட்டு :
റേഡിയോ നശിപ്പിക്കരുത്
ஒத்த சொற்கள் : ഉപയോഗശൂന്യമാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഇല്ലാതാക്കാൻ തുനിയുക
எடுத்துக்காட்டு :
ക്രൂരനായ രാജാവ് സൈനീകരെ കൊണ്ട് അയൽ രാജ്യത്തിന്റെ അതിർത്തി പ്രദേശത്തെ നശിപ്പിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
किसी को उजाड़ने में प्रवृत्त करना।
क्रूर राजा ने सिपाहियों से पड़ोसी राज्य के सीमावर्ती क्षेत्रों को उजड़वा दिया।பொருள் : ഭരണം വഴി നിയമത്തെ എടുത്തുമാറ്റുക
எடுத்துக்காட்டு :
ഭ്രഷ്ടാചാര സബ്രദായത്തെ നശിപ്പിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നശിപ്പിക്കുക
எடுத்துக்காட்டு :
അഹന്ത, അഹങ്കാരം മുതലായവ മനുഷ്യനെ നശിപ്പിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
Happen, occur, take place.
I lost my wallet; this was during the visit to my parents' house.பொருள் : നഷ്ടമാക്കുക അല്ലെങ്കില്‍ വെറുതെ കളയുക
எடுத்துக்காட்டு :
ഠാക്കൂറിന്റെ മകന് ചൂതില്‍ ഒരുപാട് പണം കളഞ്ഞുമകന് അവന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് പിതാവ് പടുത്തുയര്‍ത്തിയ വ്യാപാരം നഷ്ടപ്പെടുത്തി കളഞ്ഞു
ஒத்த சொற்கள் : കളയുക, നഷ്ടപ്പെടുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
नष्ट या बरबाद करना।
ठाकुर के बेटे ने जुए में खूब पैसा फूँका।பொருள் : പിഴുതു കളയുക അല്ലെങ്കില്‍ നഷ്ടപ്പെടുക.
எடுத்துக்காட்டு :
രാജാവിന്റെ സൈനികർ ഓരോ ഗ്രാമവും തരിശാക്കി.
ஒத்த சொற்கள் : അട്ടിമറി നടത്തുക, അഭിഹനിക്കുക, ഇടിച്ചു തകർക്കുക, ഉടച്ചു കളയുക, ഉന്മൂലനം ചെയ്യുക, കീഴ്മേലാക്കുക, കുളംകോരുക, കുളമാക്കുക, കുഴിതോണ്ടുക, ഛിന്നഭിന്നമാക്കുക, ജീർണ്ണിപ്പിക്കുക, തകിടം മറിക്കുക, തകർക്കുക, തകർത്തു കളയുക, തകർത്തു തരിപ്പണമാക്കുക, തരിശാക്കുക, താറുമാറാക്കുക, തുടച്ചുമാറ്റുക, തുരങ്കം വയ്ക്കുക, തുരത്തുക, തുലയ്ക്കുക, ധ്വംസിക്കുക, നാനാവിധമാക്കുക, നാമാവശേഷമാക്കുക, നാശപ്പെടുത്തുക, നിലമ്പരിശാക്കുക, പിളർക്കുക, ഭഞ്ജിക്കുക, ഭസ്മമാക്കുക, മുടിക്കുക, വിധ്വംസിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും അവസ്ഥ, കാര്യം, സമയം മുതലായവ കൈയില്‍ നിന്നു വഴുതിപ്പോകുക.
எடுத்துக்காட்டு :
അവന് സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി.
ஒத்த சொற்கள் : നഷ്ടപ്പെടുത്തുക, പാഴാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നശിപ്പിക്കുക
எடுத்துக்காட்டு :
പകർച്ച വ്യാധികൾ ഗ്രാമവാസികളെ നശിപ്പിച്ചു