பொருள் : ആത്മാഭിമാനം ഉള്ളവനല്ലാത്ത.
எடுத்துக்காட்டு :
ആത്മാഭിമാനിയല്ലാത്ത വ്യക്തി സ്വാഭിമാനം വക വെക്കാതെ എല്ലാവരുടേയും മുന്നില്‍ കേണപേക്ഷിക്കുന്നു.
ஒத்த சொற்கள் : ആത്മാഭിമാനമില്ലാത്ത, ആത്മാഭിമാനിയല്ലാത്ത, നാണമില്ലാത്ത
பிற மொழிகளில் மொழிபெயர்ப்பு :
जो स्वाभिमानी न हो।
बेग़ैरत लोग स्वाभिमान की परवाह न करते हुए सबके आगे गिड़गिड़ाते रहते हैं।பொருள் : വളരെ വലിയ നിർലജ്ജനായവൻ അതായത് നാണംകെട്ടവനായ
எடுத்துக்காட்டு :
അവൻ നാണം കെട്ട മനുഷ്യനാകുന്നു, വീണ്ടും വീണ്ടും മനസ്സിലാക്കിച്ചിട്ടതിന് ശേഷവും തന്റെ സ്വഭാവം മാറ്റുന്നില്ല
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്‍.
எடுத்துக்காட்டு :
മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.
ஒத்த சொற்கள் : അഹങ്കാരിയായ, ധിക്കാരിയായ
பிற மொழிகளில் மொழிபெயர்ப்பு :
Tenaciously unwilling or marked by tenacious unwillingness to yield.
obstinate, stubborn, unregenerate