பொருள் : ആത്മാഭിമാനം ഉള്ളവനല്ലാത്ത.
எடுத்துக்காட்டு :
ആത്മാഭിമാനിയല്ലാത്ത വ്യക്തി സ്വാഭിമാനം വക വെക്കാതെ എല്ലാവരുടേയും മുന്നില്‍ കേണപേക്ഷിക്കുന്നു.
ஒத்த சொற்கள் : ആത്മാഭിമാനമില്ലാത്ത, ആത്മാഭിമാനിയല്ലാത്ത, നാണംകെട്ട
பிற மொழிகளில் மொழிபெயர்ப்பு :
जो स्वाभिमानी न हो।
बेग़ैरत लोग स्वाभिमान की परवाह न करते हुए सबके आगे गिड़गिड़ाते रहते हैं।பொருள் : നാണം വരാത്ത അഥവാ നാണമില്ലാത്ത.
எடுத்துக்காட்டு :
അവന് ലജ്ജയില്ലാത്തവനാണ്, ആരുടെ മുന്‍പിലും എന്തും പറയും.
ஒத்த சொற்கள் : ലജ്ജയില്ലാത്ത
பிற மொழிகளில் மொழிபெயர்ப்பு :
जिसे लज्जा न आती हो या जिसमें लज्जा न हो।
वह निर्लज्ज व्यक्ति है,किसी के भी सामने कुछ भी कह देता है।பொருள் : സങ്കോചം അല്ലെങ്കില്‍ ലജ്ജയില്ലാത്ത ആള്
எடுத்துக்காட்டு :
നാണമില്ലാത്ത ആള്‍ക്ക് ആരോടും ഇരക്കുന്നതിന് ഒരു നാണവും ഉണ്ടാവുകയില്ല