பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து നികുതി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

നികുതി   നാമം

பொருள் : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

எடுத்துக்காட்டு : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

ஒத்த சொற்கள் : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, ലാഭം, വരവു്‌, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം


பிற மொழிகளில் மொழிபெயர்ப்பு :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

பொருள் : ഏതെങ്കിലും വ്യക്തിയില്‍ നിന്നും പണമീടാക്കി അത് സര്ക്കാരിലേക്ക് അടയ്ക്കുന്നത്.

எடுத்துக்காட்டு : മുഗളന്മാരുടെ കാലം മുതല്ക്കു തന്നെ ഭരണകര്ത്താക്കള്‍ ജനങ്ങളില് നിന്ന് അനേകം തരത്തിലുള്ള കരം വസൂലാക്കിയിരുന്നു.

ஒத்த சொற்கள் : കരം, ചുങ്കം


பிற மொழிகளில் மொழிபெயர்ப்பு :

वह नियत धन आदि जो किसी व्यक्ति या किसी संपत्ति, व्यापार आदि के काम में से कोई अधिकारिकी अपने लिए लेती है।

मुगलकाल में शासकों और सामंतों द्वारा भारतीय जनता से अनेकों प्रकार के कर वसूल किए जाते थे।
अवक्रय, कर, टैक्स, महसूल, शालिक

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation