பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து നിയന്ത്രണം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ജോലി, വ്യാപാരം മുതലായവ തന്റെ അധികാരത്തില്‍ അഥവാ മേല്നോട്ടത്തില്‍ കൊണ്ടുവന്ന് നടത്തിക്കുന്നത്.

எடுத்துக்காட்டு : തന്റെ അച്ഛന്റെ വ്യാപാരത്തിലിപ്പോള്‍ രാമന്റെ നിയന്ത്രണമാണ്.


பிற மொழிகளில் மொழிபெயர்ப்பு :

अपने अधिकार में लेकर या अपने देख-रेख में रखकर कार्य, व्यापार आदि चलाने की क्रिया या अवस्था।

अपने पिता के व्यापार पर अब राम का ही नियंत्रण है।
आवर्जन, कंट्रोल, काबू, जद, नियंत्रण, नियन्त्रण

The activity of managing or exerting control over something.

The control of the mob by the police was admirable.
control

பொருள் : മനസ്സിനെ അഥവാ ചിന്തകളെ നിയന്ത്രിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : സംയമനം പാലിച്ചാല്‍ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.

ஒத்த சொற்கள் : അച്ചടക്കം, ക്ഷമ, മിതത്വം, സംയമനം


பிற மொழிகளில் மொழிபெயர்ப்பு :

मन या चित्त की वृत्तियों को वश में रखने की क्रिया।

संयम द्वारा रोगों से बचा जा सकता है।
आत्मनिग्रह, आत्मनियंत्रण, आत्मसंयम, संयम

The trait of resolutely controlling your own behavior.

possession, self-command, self-control, self-possession, self-will, will power, willpower

பொருள் : മറ്റൊരാളെ കൊണ്ട് ഏതെങ്കിലും കാര്യം ചെയ്യിപ്പിക്കാനുള്ള ശക്തി

எடுத்துக்காட்டு : അവനില്‍ ഞങ്ങള്ക്ക് ഒരു നിയന്ത്രണവും ഇല്ല


பிற மொழிகளில் மொழிபெயர்ப்பு :

वह शक्ति जिससे हम किसी से कुछ करवा सकते हैं।

उन पर हमारा कोई ज़ोर नहीं है।
काबू, ज़ोर, जोर, बल

A force that compels.

The public brought pressure to bear on the government.
pressure

பொருள் : ഏതെങ്കിലും കാര്യം വ്യവസ്ഥ എന്നിവ നിയന്ത്രിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക

எடுத்துக்காட்டு : “ഝാന്സിെ രാജാവിന്റെ മരണശേഷം റാണി ലക്ഷ്മിബായി രാജ്യത്തിന്റെ കടിഞ്ഞാണ് ഏറ്റെടുത്തു”

ஒத்த சொற்கள் : കടിഞ്ഞാണ്‍


பிற மொழிகளில் மொழிபெயர்ப்பு :

किसी कार्य, व्यवस्था आदि का प्रबंध और उसका संचालन करने की क्रिया।

झाँसी के राजा की मृत्यु के बाद रानी लक्ष्मीबाई ने राज्य की कमान अपने हाथ में ले ली।
कमान, बागडोर, लगाम

Any means of control.

He took up the reins of government.
rein

பொருள் : ആരെയെങ്കിലും തടയുകയോ, ആല്ലെങ്കില്‍ അമര്ച്ച ചെയ്തോ വയ്ക്കുക

எடுத்துக்காட்டு : കുട്ടികള്ക്ക് ഒരു പരിധിവരെ നിയന്ത്രണം ആവശ്യമാണ്


பிற மொழிகளில் மொழிபெயர்ப்பு :

वह कार्य जो किसी को रोकने या दबाव में रखने के लिए हो।

बच्चों पर कुछ हद तक अंकुश आवश्यक है।
अंकुश, अवरोध, कंट्रोल, कन्ट्रोल, दबाव, दबिश, दम, नियंत्रण, नियन्त्रण, रोक, लगाम

The act of keeping something within specified bounds (by force if necessary).

The restriction of the infection to a focal area.
confinement, restriction