பொருள் : ചലിക്കുന്ന വസ്തുവിന്റെ ചലനം നിര്‍ത്തുക
எடுத்துக்காட்டு :
വണ്ടിക്കു മുന്നില്‍ പെട്ടന്ന് നായ വന്നതിനാല്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി
ஒத்த சொற்கள் : അനങ്ങാതാക്കുക, ചലിക്കാതാക്കുക, നീങ്ങാതാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ സേവിക്കാതിരിക്കുക (എന്നാല്‍ അത് മുന്‍പ് ഉപയോഗിച്ചിരുന്നു
எடுத்துக்காட்டு :
മോഹന്‍ രണ്ടു മാസം മുന്‍പ് മദ്യപാനം ഉപേക്ഷിച്ചു
ஒத்த சொற்கள் : ഉപേക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
उपयोग या सेवन न करना (जो पहले की जाती हो)।
मोहन ने दो महीने पहले ही शराब छोड़ी।