பொருள் : സാധനങ്ങള്‍ക്കു നിറം കൊടുക്കുന്ന.
எடுத்துக்காட்டு :
ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
Any material used for its color.
She used a different color for the trim.பொருள் : ഏതെങ്കിലും വസ്തു മുതലായവയുടെ ഒരു ഗുണം അതിന്റെ കുറിച്ചുള്ള അറിവ് കേവലം കണ്ണുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു
எடுத்துக்காட்டு :
അവന് വെളുപ്പ് നിറമാണ്
ஒத்த சொற்கள் : വര്‍ണ്ണം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മൃദംഗം, തബല, ചെണ്ട എന്നിവയുടെ വായ്കെട്ടിയിരിക്കുന്ന തുകലിന്റെ മുകളില്‍ പൂശിയിരിക്കുന്ന കറുത്ത ചായം
எடுத்துக்காட்டு :
തബലയുടെ ചായം ഇളകിപ്പോയി
ஒத்த சொற்கள் : ചായം
பிற மொழிகளில் மொழிபெயர்ப்பு :