பொருள் : ഇപ്പോഴും നിലനില്‍ക്കുന്ന അല്ലെങ്കില്‍ അസ്തിത്വമുള്ള.
எடுத்துக்காட்டு :
സമകാലീന പ്രശനങ്ങളെ തരണം ചെയ്യാതെ ഒന്നും തന്നെ നടക്കില്ല.
ஒத்த சொற்கள் : വര്‍ത്തമാനകാല, സമകാലീന
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പ്രചാരത്തില്‍ ഇരിക്കുന്നത്.
எடுத்துக்காட்டு :
ഈ സമ്പ്രദായം ഇന്നും സമൂഹത്തില്‍ പ്രചാരത്തിലുള്ളതാണ്.
ஒத்த சொற்கள் : നടപ്പുള്ള, പ്രചാരത്തിലുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ലോകപ്രചാരമുള്ള അല്ലെങ്കില്‍ മാന്യതയുള്ള.
எடுத்துக்காட்டு :
ഈ വാക്കിന്റെ നിലവിലുള്ള അര്‍ത്ഥം എന്താണ്?
ஒத்த சொற்கள் : പ്രചാരത്തിലുള്ള
பிற மொழிகளில் மொழிபெயர்ப்பு :