பொருள் : മിക്കവാറും ആരുടെയെങ്കിലും പിറകില്‍ അല്ലെങ്കില്‍ കൂടെ കാണുന്ന ആള് അല്ലെങ്കില്‍ വ്യക്തി.
எடுத்துக்காட்டு :
ആ രണ്ടു കൂട്ടുകാരും ഒരാള്‍ മറ്റൊരാളുടെ നിഴല്‍ പോലെയാണ്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.
எடுத்துக்காட்டு :
കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.
ஒத்த சொற்கள் : അനുബിംബം, ഛായ, നെകില്, പ്രതിബിംബം, പ്രതിമാനം
பிற மொழிகளில் மொழிபெயர்ப்பு :
Shade within clear boundaries.
shadow