பொருள் : അനീതി സംബന്ധമായത്.
எடுத்துக்காட்டு :
അവന് എപ്പൊഴും ന്യായവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നു.
ஒத்த சொற்கள் : അന്യായമായ, ന്യായവിരുദ്ധമായ
பிற மொழிகளில் மொழிபெயர்ப்பு :
Not equitable or fair.
The inequitable division of wealth.பொருள் : സാന്മാര്ഗ്ഗികത ഇല്ലാത്ത, ധാര്മ്മികമായതല്ലാത്ത.
எடுத்துக்காட்டு :
രാഷ്ട്രത്തിന്റെ അമരക്കാരന് തന്നെ കൈക്കൂലി, കളവ് തുടങ്ങിയ അനീതിപൂര്ണ്ണമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഗതി എന്താകും!
ஒத்த சொற்கள் : അനീതിപൂര്ണമായ, അഴിമതിനിറഞ്ഞ, ഉചിതമല്ലാത്ത, തെറ്റായ
பிற மொழிகளில் மொழிபெயர்ப்பு :
जिसमें नैतिकता न हो या जो नैतिक न हो।
जब राष्ट्र के कर्णधार ही घूसखोरी, चोरी जैसे अनैतिक काम करेंगे तो इस देश का क्या होगा!।Deliberately violating accepted principles of right and wrong.
immoral