பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து നീരസം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

നീരസം   നാമം

பொருள் : ഒരാള്‍ മറ്റൊരാള്ക്ക് നേരെ ഉള്ളില്‍ ഒതുക്കി വെച്ച അമര്ഷം.

எடுத்துக்காட்டு : മനസ്സില്‍ നിറഞ്ഞിരിക്കുന്ന വിദ്വേഷത്തെ പുറത്ത് കളയൂ.

ஒத்த சொற்கள் : അനിഷ്ടം, അവജ്ഞ, വിദ്വേഷം


பிற மொழிகளில் மொழிபெயர்ப்பு :

एक दूसरे के प्रति होने वाली दुर्भावना की अवस्था या भाव।

मन में भरी कटुता को निकाल दो।
कटुकत्व, कटुता, कटुत्व, कड़वापन, कड़वाहट, कड़ुआपन, कड़ुआहट, कड़ुवापन, कड़ुवाहट, तल्ख़ी, तल्खी

A feeling of deep and bitter anger and ill-will.

bitterness, gall, rancor, rancour, resentment

பொருள் : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.

எடுத்துக்காட்டு : എന്റെ പുരോഗതി കണ്ടിട്ടു അവള്ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്‍, ഈര്ഷ്യ, ഉള്പ്പക, കണ്ണുകടി, കുശുമ്പു്‌, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്, ദുര്വിചാരം, ദ്രോഹബുദ്ധി, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്‍, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്ദ്ധ


பிற மொழிகளில் மொழிபெயர்ப்பு :

दूसरे का लाभ या हित देखकर होने वाला मानसिक कष्ट।

मेरी तरक्की देखकर उसे ईर्ष्या हो रही है।
अक्षमा, अनख, अनर्थभाव, असूया, आग, आदहन, इकस, इक्कस, इरषा, इरषाई, ईरखा, ईर्षण, ईर्षणा, ईर्षा, ईर्ष्या, उड़ैच, कुढ़न, जलन, डाह, दाह, द्वेश, द्वेष, मत्सर, रश्क, रीस, हसद

A feeling of jealous envy (especially of a rival).

green-eyed monster, jealousy

பொருள் : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.

எடுத்துக்காட்டு : ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.

ஒத்த சொற்கள் : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, പരിഭവം, പ്രകോപനം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്‌, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്‌, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ


பிற மொழிகளில் மொழிபெயர்ப்பு :

चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।

क्रोध से उन्मत्त व्यक्ति कुछ भी कर सकता है।
अनखाहट, अमरख, अमर्ष, अमर्षण, असूया, आक्रोश, आमर्ष, कहर, कामानुज, कोप, क्रोध, क्षोभ, खुनस, खुन्नस, गजब, गज़ब, ग़ज़ब, गुस्सा, तमिस्र, ताम, दाप, मत्सर, रिस, रीस, रुष्टि, रोष, व्यारोष

A strong emotion. A feeling that is oriented toward some real or supposed grievance.

anger, choler, ire