பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து നീരാവി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

നീരാവി   നാമം

பொருள் : അന്തരീക്ഷത്തിലെ അത്യന്തം സൂക്ഷ്മമായ നീരാവിയുടെ കണങ്ങള്‍ തണുത്തു്‌ തിരികെ വെള്ളമായി ഭൂമിയില് പതിക്കുന്നു.

எடுத்துக்காட்டு : മഞ്ഞുള്ള ദിവസങ്ങളില്‍ നാലു പുറവും മൂടല്‍ മഞ്ഞു പരക്കുന്നതു കാരണം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകൾ ബുദ്ധിമുട്ടാണു.

ஒத்த சொற்கள் : കാഴ്ച മങ്ങല്, ധൂമിക, നേര്ത്ത കണികകളായി പൊഴിയുന്ന മഞ്ഞു, പുകപോലുള്ള മഞ്ഞു്, ബഷ്പപടലം, മൂടല് മഞ്ഞു, മൂടിക്കിടക്കുന്ന മഞ്ഞു


பிற மொழிகளில் மொழிபெயர்ப்பு :

वायु में जल के अत्यंत सूक्ष्म कणों के समूह जो ठंडक पाकर जम जाते हैं और धीरे-धीरे भूमि पर उतरते हैं।

जाड़े के दिनों में चारों ओर कोहरा छाया रहता है जिससे यातायात में परेशानी होती है।
कुहरा, कुहासा, कूहा, कोहरा, नभोरेणु, निहार, नीहार, मिहिका

Droplets of water vapor suspended in the air near the ground.

fog

பொருள் : വെള്ളം നുരച്ചു പൊങ്ങുമ്പോള്‍ പതയുടെ രൂപത്തി മുകളിലേക്ക് ഉയർന്ന് കാണപ്പെടുന്ന, അതില്‍ നിന്ന് പുറപ്പെടുന്ന ചെറിയ ചെറിയ ജലകണങ്ങള്.

எடுத்துக்காட்டு : ഏറ്റവും ആദ്യം ജെയിംസ് വാട്ടാണ്‌ നീരാവിയുടെ ശക്‌തി കണ്ടുപിടിച്ചത്.

ஒத்த சொற்கள் : ആവി, ജലവായു, പചി, ബാഷ്പം


பிற மொழிகளில் மொழிபெயர்ப்பு :

पानी के खौलने पर उसमें से निकलने वाले बहुत छोटे-छोटे जलकण जो धुएँ के रूप में ऊपर उठते हुए दिखाई देते हैं।

सर्वप्रथम जेम्स वाट ने भाप की शक्ति को पहचाना।
अपसार, अबखरा, भाप, वाष्प

Water at boiling temperature diffused in the atmosphere.

steam