பொருள் : ഏതെങ്കിലും വസ്തു തിരുമ്മി പൊടിയുടെ രൂപത്തില്‍ ആക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
അവന് ഗോതമ്പ് പൊടിച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, ചൂർണ്ണികരിക്കുക, ചൂർണ്ണിക്കുക, ഞെരിക്കുക, തകർക്കുക, തവിടുപൊടിക്കുക, പൊടിക്കുക, പൊടിയാക്കുക, പൊട്ടിക്കുക, രൂഷണം ചെയ്യുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മൂര്‍ച്ചയുള്ള ആയുധം കൊണ്ട് എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.
எடுத்துக்காட்டு :
പൂന്തോട്ടക്കാരന് ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, പരിച്ഛേദിക്കുക, പിളര്‍ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്‍തിരിക്കുക, വേര്‍പ്പെടുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചെറുതാക്കി മുറിയ്ക്കുക.
எடுத்துக்காட்டு :
കൂട്ടാനുണ്ടാക്കുന്നതിനു വേണ്ടി അമ്മ മുള്ളങ്കിയുടെ കഷണങ്ങളെ നുറുക്കി വെച്ചു.
பிற மொழிகளில் மொழிபெயர்ப்பு :