உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : നൂറ് റണ്‍
எடுத்துக்காட்டு : സച്ചിൻ ശതകം പൂര്‍ത്തിയാക്കിയതോടെ സ്റ്റേഡിയം കരഘോഷം കൊണ്ട് മുഴങ്ങി
ஒத்த சொற்கள் : ശതകം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
सौ रन।
பொருள் : ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം
எடுத்துக்காட்டு : സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്
ஒத்த சொற்கள் : ശതം
एक ही तरह की सौ वस्तुओं का संग्रह।
பொருள் : തൊണ്ണൂറും പത്തും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ
எடுத்துக்காட்டு : പത്തും പത്തും ഗുണിച്ചാല്‍ നൂറ് ആകും
नब्बे और दस के योग से प्राप्त संख्या।
பொருள் : തൊണ്ണൂറും പത്തും.
எடுத்துக்காட்டு : ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര് പങ്കെടുക്കും.
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
नब्बे और दस।
Being ten more than ninety.
நிறுவு