பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പടം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പടം   നാമം

பொருள் : ഏതെങ്കിലു ഒരു വസ്തുവിന്റെ പ്രതി രൂപം അത് ഏതെങ്കിലും കേട്ടറിവ്, വിവരണം, വിവേചനം മുതലായവയെ സ്പഷ്ടമാക്കുന്നതിനായി ചെയ്യുന്നു

எடுத்துக்காட்டு : ചിത്രങ്ങളുടെ സഹായത്താല്‍ പഠിപ്പിച്ചാല്‍ കുട്ടികള്ക്ക് എളുപ്പം മനസിലാകും

ஒத்த சொற்கள் : ചിത്രം, ചിത്രപ്രതീകം, ചിത്രലേഖം


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु की वह प्रतिकृति जो किसी कथन, विवेचन, विवरण, आदि को स्पष्ट करने के लिए उपस्थित की जाए।

चित्र की सहायता से पढ़ाने पर बच्चों को जल्दी समझ में आ जाता है।
चित्र, छबि, छवि

Illustrations used to decorate or explain a text.

The dictionary had many pictures.
pictorial matter, picture

பொருள் : സര്പ്പം മുതലായവയുടെ തനിയെ പൊഴിയുന്ന തുകല്.

எடுத்துக்காட்டு : കുട്ടികള്‍ പാമ്പിന്പടം കണ്ടു പേടിച്ചു.


பிற மொழிகளில் மொழிபெயர்ப்பு :

सांप आदि की अपने आप गिर जाने वाली खाल।

बच्चा साँप की केंचुल देखकर डर गया।
केंचुक, केंचुल, केंचुली, तनु, निर्मोक

Any outer covering that can be shed or cast off (such as the cast-off skin of a snake).

slough

பொருள் : രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്‌തുവിന്റെ ആകൃതി.

எடுத்துக்காட்டு : കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ചിരുന്നു.

ஒத்த சொற்கள் : എണ്ണച്ചായചിത്രം, കാര്ട്ടുണ്‍, ചിത്രം, ചുമര്ചിത്രം, ഛായചിത്രം, പ്ളാന്, ലേഖ, ഹാസ്യചിത്രം


பிற மொழிகளில் மொழிபெயர்ப்பு :

रेखाओं या रंगों आदि से बनी हुई किसी वस्तु आदि की आकृति।

कलानिकेतन में मक़बूल फ़िदा हुसैन के चित्रों की प्रदर्शनी लगी हुई है।
आलेख्य, चित्र, तसवीर, तस्वीर

Graphic art consisting of an artistic composition made by applying paints to a surface.

A small painting by Picasso.
He bought the painting as an investment.
His pictures hang in the Louvre.
painting, picture

பொருள் : ഏതെങ്കിലും വസ്തു, വ്യക്തി എന്നിവയുടെ തത്സ്വരൂപമായ പകര്പ്.

எடுத்துக்காட்டு : അവന്‍ തന്റെ മുറിയില്‍ മഹാത്മാക്കളുടെ പടം വച്ചിരിക്കുന്നു.

ஒத்த சொற்கள் : ചിത്രം, ഫോട്ടൊ


பிற மொழிகளில் மொழிபெயர்ப்பு :

किसी व्यक्ति की ज्यों-की-त्यों तैयार की हुई प्रतिकृति।

उसने अपने कमरे में महापुरुषों की फोटो लगा रखी है।
अक्स, चित्र, छबि, छवि, तसवीर, तस्वीर, फ़ोटो, फोटो

A visual representation (of an object or scene or person or abstraction) produced on a surface.

They showed us the pictures of their wedding.
A movie is a series of images projected so rapidly that the eye integrates them.
icon, ikon, image, picture