பொருள் : ഏതെങ്കിലും വിഷയത്തിന്റെ എല്ലാ രഹസ്യ തത്വങ്ങളുടേയും അറിവ് സ്വായത്തമാക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
അവന് സംസ്കൃത പഠനത്തിനു വേണ്ടി കാശിക്കു പോയിരിക്കുകയാണ്.
ஒத்த சொற்கள் : വിദ്യാഭ്യാസം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അറിവ്, സംഗീതം മുതലായവ അഭ്യസിപ്പിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
പള്ളിക്കൂടത്തില്‍ അനവധി വിഷയങ്ങളുടെ അഭ്യസനം നടക്കുന്നു.
ஒத்த சொற்கள் : അഭ്യസനം
பிற மொழிகளில் மொழிபெயர்ப்பு :