பொருள் : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ ജീവിയെ പറക്കുന്നതിനായി പ്രവര്‍ത്തിപ്പിക്കുക
எடுத்துக்காட்டு :
പൈലറ്റ് വിമാനം പറത്തി
பிற மொழிகளில் மொழிபெயர்ப்பு :
किसी उड़ने वाली वस्तु या जीव को उड़ने में प्रवृत्त करना।
पायलेट हवाई जहाज़ उड़ाता है।Display in the air or cause to float.
Fly a kite.பொருள் : കാറ്റില്‍ പലസ്ഥലത്തായി ചിതറുക
எடுத்துக்காட்டு :
ഹോളിയുടെ അന്ന് ആളുകള്‍ കുങ്കുമവും ചുവന്ന പൊടികളും കാറ്റില്‍ പറത്തുന്നു
ஒத்த சொற்கள் : പാറിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തുണി മുതലായ്വ കാറ്റില്‍ പറത്തുന്ന ക്രിയ
எடுத்துக்காட்டு :
മുണ്ട് കാറ്റില്‍ പറത്തി ഉണക്കിയാല്‍ അതില്‍ ചുളിവുകള്‍ വീഴില്ല
பிற மொழிகளில் மொழிபெயர்ப்பு :