பொருள் : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക
எடுத்துக்காட்டு :
കള്ളന് ഓടിപ്പോകുന്നതിനായിട്ട് കാവല്‍ക്കാരനെ പറ്റിച്ചു
ஒத்த சொற்கள் : കബളിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी को अपने झूठे व्यवहार से भ्रम में डाल देना।
चोर फ़रार होने के लिए सिपाही को चकमा दिया।Deceive somebody.
We tricked the teacher into thinking that class would be cancelled next week.பொருள் : പറ്റിക്കുക.
எடுத்துக்காட்டு :
ഇവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .
ஒத்த சொற்கள் : കബളിപ്പിക്കുക, കളിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.
எடுத்துக்காட்டு :
അമ്പലം പണിയാന്‍ എന്ന പേരില്‍ അവന് ആയിരം രൂപ തട്ടിയെടുത്തു.
ஒத்த சொற்கள் : കബളിപ്പിക്കുക, തട്ടിയെടുക്കുക