பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പലിശ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പലിശ   നാമം

பொருள் : ആര്ക്കെങ്കിലും വായ്പ കൊടുത്ത അല്ലെങ്കില്‍ ബാങ്ക്‌ മുതലായവയില്‍ നിക്ഷേപിച്ച രൂപയ്ക്ക്‌ പകരം, മൂലധനം ലഭിക്കാതിരിക്കുന്നതു വരെ കിട്ടുന്ന നിശ്ചിത പണം

எடுத்துக்காட்டு : ശ്യാം പലിശയ്ക്ക് പൈസ കൊടുക്കുന്നു.

ஒத்த சொற்கள் : ഉണ്ടിക, കുസീദം, ലാഭം, വട്ടി


பிற மொழிகளில் மொழிபெயர்ப்பு :

किसी को उधार दिये हुए या बैंक आदि में जमा किए रुपयों के बदले में उस समय तक मिलने वाला वह निश्चित धन, जिस समय तक मूल धन वापस मिल न जाए।

श्याम ब्याज पर पैसा देता है।
इंटरस्ट, इंटरिस्ट, इंटरेस्ट, इन्टरस्ट, इन्टरिस्ट, इन्टरेस्ट, कुसीद, फल, ब्याज, रास, व्याज, सूद

பொருள் : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

எடுத்துக்காட்டு : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

ஒத்த சொற்கள் : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, ലാഭം, വരവു്‌, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം


பிற மொழிகளில் மொழிபெயர்ப்பு :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income