பொருள் : പാല്‍ അല്ലെങ്കിൽ തൈരിന്റെ മുകളിലെ പാട
எடுத்துக்காட்டு :
ചുടുപാലിൽ കട്ടിയുള്ള പാട കെട്ടിയിരിക്കുന്നു
ஒத்த சொற்கள் : പാലാട
பொருள் : ഏതെങ്കിലും വസ്തുവിന്റെ നേരിയ അടിത്തട്ട്.
எடுத்துக்காட்டு :
മുട്ടയുടെ പുറത്തെ കടുത്ത തുകലിനു താഴെ പാടയുണ്ട്.
ஒத்த சொற்கள் : തനുസ്തരം
பிற மொழிகளில் மொழிபெயர்ப்பு :
ऊतक की वह लचीली परत जो जानवरों या पौधों के अंगों या कोशिकाओं को ढकती या जोड़ती है या उनके परत के रूप में होती है।
अण्डे की बाहरी कड़ी परत के नीचे झिल्ली होती है।பொருள் : നനുത്ത ചെറിയ കുമിളകളുടെ ഒന്നിച്ചുള്ള കൂട്ടം (നുര) .; കുളിച്ചുകൊണ്ടിരിക്കുമ്പോള് കുട്ടികള്‍ സോപ്പിൻ പത കയ്യില്‍ എടുത്തു ഒരാള്‍ മറ്റൊരാളുടെ ദേഹത്തേക്കു എറിഞ്ഞുകൊണ്ടിരുന്നു.
எடுத்துக்காட்டு :
ஒத்த சொற்கள் : ഈത്ത, നുര, പത, ഫേന പിണ്ഡം, ഫേനം, സോപ്പിന്പത
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു വസ്തുവിന്റെ മുകളിൽ ഉള്ള പാട
எடுத்துக்காட்டு :
അവൻ റൊട്ടിയുടെ പാട ചായയിൽ മുക്കി കഴിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
किसी चीज के ऊपर का पतला किंतु कड़ा और सूखा छिलका।
वह रोटी के पपड़े को चाय में डूबाकर खा रहा है।