பொருள் : ഒരാളുടെ സ്ഥാനം ഒഴിഞ്ഞുപോയാല്‍ ആ സ്ഥാനത്ത് അധികാരത്തില്‍ വരുന്ന അടുത്ത ആള്
எடுத்துக்காட்டு :
രാജാവ് ഒരു നിപുണനായ പിന്‍ഗാമിയെ അന്വഷിക്കുന്നു
ஒத்த சொற்கள் : അനന്തരാവകാശി
பிற மொழிகளில் மொழிபெயர்ப்பு :
वह जो किसी के हट जाने या न रहने पर उसके पद या स्थान का अधिकारी हो।
राजा को एक कुशल उत्तराधिकारी की तलाश थी।பொருள் : ആരുടെയെങ്കിലും സിദ്ധാന്തം മാനിക്കുകയും അതനുസരിച്ചു നടക്കുകയും ചെയ്യുന്ന വ്യക്തി.
எடுத்துக்காட்டு :
അനുയായികള്‍ തങ്ങളുടെ നേതാവിന്റെ വാക്ക് സത്യമെന്നു കരുതി അതനുസരിക്കുന്നു.
ஒத்த சொற்கள் : അനന്തരഗാമി, അനുഗാമി, അനുചരന്, അനുയായി, പക്ഷകന്
பிற மொழிகளில் மொழிபெயர்ப்பு :
किसी का सिद्धान्त मानने और उनके अनुसार चलनेवाला व्यक्ति।
अनुयायी व्यक्ति अपने नेता की बात को ही सत्य मानकर उसका अनुसरण करता है।A person who accepts the leadership of another.
followerபொருள் : പിന്നാലെ വരുന്ന ആള്
எடுத்துக்காட்டு :
പിന്‍ഗാമിയെ എല്ലാവരും അളക്കും
ஒத்த சொற்கள் : പിന് തുടർച്ച
பிற மொழிகளில் மொழிபெயர்ப்பு :