பொருள் : പുതയ്ക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
எடுத்துக்காட்டு :
ഡോക്ടര്‍ രോഗിയെ നഴ്സിനെ കൊണ്ട് പുതപ്പിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മറ്റൊരാളുടെ ശരീരം തുണികൊണ്ട് മൂടുക
எடுத்துக்காட்டு :
പിതാവ് ഉറങ്ങി കൊണ്ടിരുന്ന കുട്ടിയെ പുതപ്പ് കൊണ്ട് പുതപ്പിച്ചു
ஒத்த சொற்கள் : മൂടിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :