பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പുരട്ടുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പുരട്ടുക   ക്രിയ

பொருள் : നനഞ്ഞ വസ്‌തു കനം കുറച്ച്‌ ഇടുക

எடுத்துக்காட்டு : അവന്‍ ചാണകം കൊണ്ട്‌ വീട്‌ മെഴുകി.

ஒத்த சொற்கள் : ആലേപനം ചെയ്യുക, തേക്കുക, പൂശുക, മെഴുകുക, ലേപനം ചെയ്യുക


பிற மொழிகளில் மொழிபெயர்ப்பு :

गीली वस्तु का पतला लेप चढ़ाना।

वह गोबर से घर लीप रही है।
अनुलेपन करना, आलेप करना, आलेपित करना, नीपना, माँड़ना, लीपना, लेपना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

பொருள் : മൈലാഞ്ചി, മഞ്ഞൾ, വെറ്റില മുതലായവയുടെ ഗുണം ഉണ്ടാവുക

எடுத்துக்காட்டு : അവന്റെ കൈയ്യിൽ മൈലാഞ്ചി പുരട്ടിയിട്ടുണ്ട്


பிற மொழிகளில் மொழிபெயர்ப்பு :

मेंहदी,हल्दी,पान आदि का रंग चढ़ना।

उसके हाथों पर मेंहदी रची है।
रचना

பொருள் : ഒരു വസ്തുവിനെ പ്രത്യേക അവസരത്തിൽ ഉപയോഗിക്കുക

எடுத்துக்காட்டு : ഹിന്ദുക്കളിൽ വിവാഹാവസ്രത്തിൽ വരന്റെയും വധുവിന്റെയും ശരീരത്തിൽ മഞ്ഞൾ പുരട്ടുന്നു


பிற மொழிகளில் மொழிபெயர்ப்பு :

एक स्थान से दूसरे स्थान पर जाना और फिर वहाँ से लौट कर आना।

मैं उनके घर कई चक्कर लगा आया पर वे मिले नहीं।
चक्कर काटना, चक्कर मारना, चक्कर लगाना

பொருள் : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

எடுத்துக்காட்டு : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

ஒத்த சொற்கள் : തടവുക, തേയ്ക്കുക, പൂശുക


பிற மொழிகளில் மொழிபெயர்ப்பு :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

பொருள் : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

எடுத்துக்காட்டு : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

ஒத்த சொற்கள் : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


பிற மொழிகளில் மொழிபெயர்ப்பு :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread