பொருள் : തന്റെ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട.
எடுத்துக்காட்டு :
നീക്കം ചെയ്യപ്പെട്ട ആളുകളുടെ പുനരധിവാസം ഇതു വരെയും ആയിട്ടില്ല.
ஒத்த சொற்கள் : നിഷ്കാസനം ചെയ്യപ്പെട്ട, നീക്കം ചെയ്യപ്പെട്ട
பிற மொழிகளில் மொழிபெயர்ப்பு :
वह जो अपने स्थान या पद आदि से हटा दिया गया हो।
विस्थापितों के पुनर्वास की समस्या का समाधान अब तक नहीं हो पाया है।பொருள் : എടുത്ത് മാറ്റപ്പെട്ട.
எடுத்துக்காட்டு :
മത്സരത്തില്‍ നിന്നു പുറത്താക്കപ്പെട്ട കളിക്കാര്ക്ക് കഴിവു തെളിയിക്കുന്നതിന് ഒരവസരം കൂടി കൊടുക്കും.
ஒத்த சொற்கள் : പിന്‍ തള്ളപ്പെട്ട
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പുറത്താക്കപ്പെട്ട
எடுத்துக்காட்டு :
പുറത്താക്കപ്പെട്ട പുത്ര ഭാര്യ വാതിലുന്റെ പുറത്ത് തന്നെ ഇരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : എടുത്ത് മാറ്റിയ.
எடுத்துக்காட்டு :
പുറത്താക്കപ്പെട്ട വ്യക്തികളുടെ പുനരധിവാസത്തിന്റെ പ്രശ്നം ഇപ്പോഴും തീര്ന്നില്ല.
ஒத்த சொற்கள் : പുറംതള്ളപ്പെട്ട
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പുറത്താക്കപ്പെട്ട
எடுத்துக்காட்டு :
എല്ലാ പുറത്താക്കപ്പെട്ട കളിക്കാരും പുറത്തിരുപ്പുണ്ട്