பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പൂജാരി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പൂജാരി   നാമം

பொருள் : മൂര്ത്തിക്ക്‌ അല്ലെങ്കില്‍ പ്രതിമയ്ക്ക്‌ പൂജ ചെയ്യുന്ന ആള്.

எடுத்துக்காட்டு : തന്ത്രിയുടെ മനസ്സ്‌ ശാന്തമാകണമെന്നത് അത്യാവശ്യമല്ല.

ஒத்த சொற்கள் : തന്ത്രി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍


பிற மொழிகளில் மொழிபெயர்ப்பு :

वह जो मूर्ति या प्रतिमा की पूजा करता हो।

मूर्तिपूजक का मन शांत हो, यह जरूरी नहीं है।
मूर्तिपूजक

A person who worships idols.

idol worshiper, idolater, idoliser, idolizer

பொருள் : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്

எடுத்துக்காட்டு : പുരോഹിതന്‍ യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.

ஒத்த சொற்கள் : തന്ത്രി, പുരോഹിതന്‍, മതാചാര്യന്‍, വൈദികന്‍, ശുശ്രൂഷകന്


பிற மொழிகளில் மொழிபெயர்ப்பு :

वह ब्राह्मण जो यजमान के यहाँ कर्मकांड के सब कृत्य और संस्कार कराता है।

पुरोहित यज्ञ करने में लगे हैं।
आचार्य, आचार्य्य, कर्मकांडी, पुरोधा, पुरोहित

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest

பொருள் : ഈശ്വരനേയും ദേവതകള്‍യും പൂജിക്കുന്ന ആള്‍

எடுத்துக்காட்டு : അദ്ദേഹം ഹനുമാന്‍സ്വാമിയുടെ ഭക്തന്‍ ആകുന്നു

ஒத்த சொற்கள் : ഉപാസകന്‍, ഭക്തന്‍, സാധകന്‍, സേവകന്‍


பிற மொழிகளில் மொழிபெயர்ப்பு :

वह जो ईश्वर या देवता आदि की भक्ति करता है।

वह हनुमानजी का भक्त है।
उपासक, पुजारी, पुजेरी, प्रणत, भक्त, भगत, साधक, सेवक

One bound by vows to a religion or life of worship or service.

Monasteries of votaries.
votary

பொருள் : ഒരാളെ ദൈവതുല്യ്മായി കണ്ട് ആരാധിക്കുന്ന ആള്‍

எடுத்துக்காட்டு : അദ്ദേഹം ഗാന്ധിയുടെ പരമഭക്തന്‍ ആകുന്നു ഗാന്ധിജി അഹിംസയുടെ ഭക്തന്‍ ആയിരുന്നു

ஒத்த சொற்கள் : ഭക്തന്‍, സേവകന്‍


பிற மொழிகளில் மொழிபெயர்ப்பு :

किसी को देवतुल्य मानकर उसकी भक्ति करनेवाला या उसका परम महत्त्व माननेवाला व्यक्ति।

वह गांधीजी का भक्त है।
गाँधीजी अहिंसा के पुजारी थे।
उपासक, पुजारी, पुजेरी, भक्त

An ardent follower and admirer.

buff, devotee, fan, lover

பொருள் : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്

எடுத்துக்காட்டு : ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്

ஒத்த சொற்கள் : തന്ത്രി, വൈദീകന്‍, ശാന്തിക്കാരന്‍


பிற மொழிகளில் மொழிபெயர்ப்பு :

वह जो मंदिर में देवता आदि की पूजा करने के लिए नियुक्त हो।

श्याम के पिता इस मंदिर के पुजारी हैं।
पुजारी, पुजेरी, पुजैया, सेवक

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest