பொருள் : പൂക്കളുടെ ഉള്ളിലെ നീണ്ട നാരില്‍ പറ്റിപ്പിടിച്ചിരിക്കുന്നത്.
எடுத்துக்காட்டு :
പൂമ്പാറ്റകള്‍ പൂമ്പൊടി ഒരു പൂവില്‍ നിന്നും മറ്റേ പൂവിലേക്ക് പകര്‍ത്തിയിരിക്കുന്നു.
ஒத்த சொற்கள் : കൗസുമം, പരാഗം, പുഷ്പരജസ്സ്, പുഷ്പരേണു, പൂമ്പരാഗം, പൂമ്പൊടി
பிற மொழிகளில் மொழிபெயர்ப்பு :
The fine spores that contain male gametes and that are borne by an anther in a flowering plant.
pollen