பொருள் : കൊടുങ്കാററ്റിന്റെ കൂടെ മഴ ഉണ്ടായിരിക്കുക
எடுத்துக்காட்டு :
അത്തം നക്ഷത്രം ഉദിക്കുന്നതോടുകൂടി കൊടുങ്കാറ്റോടുകൂടിയ മഴ ആരംഭിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
A violent weather condition with winds 64-72 knots (11 on the Beaufort scale) and precipitation and thunder and lightning.
storm, violent stormபொருள் : വെള്ളം പെയ്യുന്ന പ്രക്രിയ.
எடுத்துக்காட்டு :
ഭാരതത്തിലെ ചിറാപുഞ്ചിയിലാണ് ഏറ്റവും അധികം മഴ ലഭിക്കുന്നത്രണ്ടു മണിക്കൂർ തുടർച്ചയായിട്ട് മഴ പെയ്തു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അട്ടറ, അട്ടറി, ആസാരം, ധാര, ധാരപാതം, ധാരവർഷം, ധാരാസാരം, മഴ, മാരി, വൃഷ്ടി, വർഷം, വർഷപാതം
பிற மொழிகளில் மொழிபெயர்ப்பு :