பொருள் : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.
எடுத்துக்காட்டு :
ഈ ലോകത്തു ജനിച്ചവനു് മരണം നിശ്ചയം.
ஒத்த சொற்கள் : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിശ്വം, വിഷ്ടപം
பிற மொழிகளில் மொழிபெயர்ப்பு :
वह लोक जिसमें हम प्राणी रहते हैं।
संसार में जो भी पैदा हुआ है, उसे मरना है।