பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പ്രാണശക്തി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.

எடுத்துக்காட்டு : ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.

ஒத்த சொற்கள் : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു


பிற மொழிகளில் மொழிபெயர்ப்பு :

प्राणियों की वह चेतन शक्ति जिससे वे जीवित रहते हैं।

शरीर से प्राण का बहिर्गमन ही मृत्यु है।
आत्मा, उक्थ, चेतना, चैतन्य, जाँ, जान, जीव, जीवड़ा, जीवथ, जीवन-शक्ति, जीवात्मा, दम, धातृ, नफ़स, नफ़्स, पुंगल, प्राण, सत्त्व, सत्व, स्पिरिट

The vital principle or animating force within living things.

spirit

பொருள் : ദിവസം, മാസം, വര്ഷം എന്നിവ കൊണ്ടു തിട്ടപ്പെടുത്തുന്ന ജനനം മുതല്‍ മരണം വരെ ഉള്ള സമയം.

எடுத்துக்காட்டு : മനുഷ്യന്റെ ശരാശരി ആയുസ്സു് അറുപതിനും എഴുപതിനും ഇടയിലാണു്. അവന്റെ ജീവിതം മറ്റുള്ളവര്ക്കു വേണ്ടി നന്മ ചെയ്യുന്നതിനു വേണ്ടി ആകുന്നു.

ஒத்த சொற்கள் : ആയുര്ബുലം, ആയുഷ്കാലം, ആയുസ്സു്‌, ജീവിതം, ജീവിതകാലം


பிற மொழிகளில் மொழிபெயர்ப்பு :

जन्म से मृत्यु तक का समय जिसकी गणना दिनों, महीनों, वर्षों आदि में होती है।

मनुष्य की औसत आयु साठ से सत्तर वर्ष के बीच होती है।
उनका जीवन दूसरों की भलाई करने में ही बीता।
आइ, आई, आउ, आयु, आयु काल, इह-काल, इहकाल, उमर, उम्र, ज़िंदगानी, ज़िंदगी, ज़िन्दगानी, ज़िन्दगी, जिंदगानी, जिंदगी, जिन्दगानी, जिन्दगी, जीवन, जीवन काल, जीवनकाल

A time of life (usually defined in years) at which some particular qualification or power arises.

She was now of school age.
Tall for his eld.
age, eld