பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഫലം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഫലം   നാമം

பொருள் : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.

எடுத்துக்காட்டு : അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു്‌ ഉണ്ടാകുന്നതു.

ஒத்த சொற்கள் : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്‌, തരം, ദ്രവ്യലാഭം, ധന ലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, ലാഭം, വരവു്, വരുമാനം


பிற மொழிகளில் மொழிபெயர்ப்பு :

व्यापार, काम आदि में होने वाला मुनाफ़ा।

मुझे इस कपड़ा व्यापार से काफ़ी लाभ की उम्मीद थी।
आमिष, जोग, नफा, निपजी, प्राफिट, प्रॉफिट, फ़ायदा, फायदा, बरकत, मुनाफ़ा, मुनाफा, योग, रिटर्न, लाभ

The advantageous quality of being beneficial.

gain, profit

பொருள் : ഏതെങ്കിലും പ്രത്യേക ഋതുവില്‍ പൂവന്നതിനു ശേഷം ചെടികളില്‍ ഉണ്ടാകുന്ന ബീജകോശങ്ങള്.

எடுத்துக்காட்டு : അവന്‍ പഴക്കടയില്‍ നിന്ന് ഒരു കിലോ മാമ്പഴം വാങ്ങി.

ஒத்த சொற்கள் : പഴം


பிற மொழிகளில் மொழிபெயர்ப்பு :

वनस्पति में होने वाला गूदे या बीज से भरपूर बीजकोश जो किसी विशिष्ट ऋतु में फूल आने के बाद उत्पन्न होता है।

उसने फल की दुकान से एक किलो आम खरीदा।
प्रसून, फर, फल

The ripened reproductive body of a seed plant.

fruit

பொருள் : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.

எடுத்துக்காட்டு : അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു്‌ എനിക്കു എന്തു ലാഭമാണു്‌ കിട്ടുക.

ஒத்த சொற்கள் : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, കോളു്‌, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്‌, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്‌, വരുമാനം, സമ്പാദ്യം


பிற மொழிகளில் மொழிபெயர்ப்பு :

वह जो किसी सभा या संस्था आदि का प्रधान हो।

पंडित रामानुज को सर्वसम्मति से इस संस्था का अध्यक्ष चुना गया।
अधिष्ठाता, अध्यक्ष, चेयरमैन

An executive officer of a firm or corporation.

president

ഫലം   നാമവിശേഷണം

பொருள் : ഉപകാരമുള്ള.

எடுத்துக்காட்டு : ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.

ஒத்த சொற்கள் : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ലാഭം, സഹായം


பிற மொழிகளில் மொழிபெயர்ப்பு :

जो काम का हो।

यह बच्चों के लिए बहुत ही उपयोगी पुस्तक है।
अर्थकर, उपयोगी, उपादेय

Being of use or service.

The girl felt motherly and useful.
A useful job.
A useful member of society.
useful, utile