பொருள் : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.
எடுத்துக்காட்டு :
താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.
ஒத்த சொற்கள் : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, പര്യങ്കം, സോഫ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സർക്കാരിന്റെ പക്ഷത്തുള്ള ആളുകൾ അവർ നീതി നടപാക്കുന്നതിനായിട്ടുള്ള കേസുകൾ കേൾക്കുകയും അവയ്ക്ക് തീർപ്പ് കൽപ്പിക്കുകയും ചെയ്യുന്നു
எடுத்துக்காட்டு :
കോടതി ഇന്ന് വിധി പറയും
ஒத்த சொற்கள் : കോടതി
பிற மொழிகளில் மொழிபெயர்ப்பு :
The magistrate or judge or judges sitting in court in judicial capacity to compose the court collectively.
benchபொருள் : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം
எடுத்துக்காட்டு :
വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :