பொருள் : ഉപയോഗം വരാത്തതിനാല്‍ അവശേഷിച്ചത്
எடுத்துக்காட்டு :
ബാക്കിയായ ഭക്ഷണം അടച്ച് വയ്ക്കൂ
ஒத்த சொற்கள் : അവശേഷിച്ച, ബാക്കിയായ, മിച്ചംവന്ന, മിച്ചമായ, ശേഷിച്ച
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ബാക്കി വന്നതു കാരണം കൊടുക്കേണ്ടി വരുന്ന.
எடுத்துக்காட்டு :
രാമു മിച്ചം വന്ന കടം വേഗം തന്നെ തിരിച്ചടക്കാന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.
ஒத்த சொற்கள் : കുടിശ്ശികയായ, മിച്ചം നില്ക്കുന്ന, മിച്ചം വന്ന
பிற மொழிகளில் மொழிபெயர்ப்பு :